ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു... നിനക്കെതിരെയുള്ള എന്റെ കലാപത്തിന്റെ സ്മാരകങ്ങൾ... എങ്കിലും നിന്റെ അടിവസ്ത്രമിന്ന് എന്റെ ദേശത്തിന്റെ പതാക... എന്റെ തൊലിയിൽ നിന്റെ ഭ്രഷ്ടിന്റെ മാറാമുദ്ര...
ഇതുവളരെ അപൂർവ്വമായ ഒരു അനുഭവം ആയ്തീർന്നിരിക്കുന്നു. പ്രതീക്ഷക്കുമപ്പുറത്തു ചപ്പടാചികളുടെ ഇടയിൽ ഒരു പൊന്മുത്തു.. നന്ദി സുഹൃത്തേ... ഞാൻ എല്ലാം വായിച്ചോളാം... ഈടും ഘനവും ഉള്ള ഈ വരികൾ. ശുഭം..
ഇതുവളരെ അപൂർവ്വമായ ഒരു അനുഭവം ആയ്തീർന്നിരിക്കുന്നു. പ്രതീക്ഷക്കുമപ്പുറത്തു ചപ്പടാചികളുടെ ഇടയിൽ ഒരു പൊന്മുത്തു.. നന്ദി സുഹൃത്തേ... ഞാൻ എല്ലാം വായിച്ചോളാം... ഈടും ഘനവും ഉള്ള ഈ വരികൾ. ശുഭം..
മറുപടിഇല്ലാതാക്കൂനന്ദി വർഗീസ്...
മറുപടിഇല്ലാതാക്കൂ