ചിലന്തി
സ്വന്തം വലയില്‍ കുടുങ്ങിയ ചിലന്തിയുടെ ആത്മഗതങ്ങള്‍ എന്താവാം..!
എന്നെക്കുറിച്ച്
Ragesh Dipu
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
നഗരം
എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു.
എല്ലാ പോസ്റ്റുകളും കാണിക്കൂ
നഗരം
എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു.
എല്ലാ പോസ്റ്റുകളും കാണിക്കൂ
22 ഓഗസ്റ്റ് 2010
നഗരവും നദിയും
വന്നു പോയവരെല്ലാം
തന്‍റെ ഉടലില്‍ ചികഞ്ഞത്
തന്‍റെ ആത്മവിനെയാണെന്ന്
കരുതിയ
വിഡ്ഢിയായ
വേശ്യ
യെപ്പോലെ
കാലകത്തി
മലര്‍ന്നു കിടന്നു
ആകാശം കാണുന്നു
നഗരം.
ഉറകളില്‍ പൊതിഞ്ഞ
ആസക്തികളെ
ഉടലോടെ
കടലിലെക്കൊഴുക്കുന്നു
കറുത്ത നദി.
അങ്ങനെയാണ്
ഒരു നഗരത്തിന്
ഒരു നദിയുണ്ടായത്.
ഒരു നദിക്ക്
ഒരു നഗരവും.
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)