ചിലന്തി
സ്വന്തം വലയില്‍ കുടുങ്ങിയ ചിലന്തിയുടെ ആത്മഗതങ്ങള്‍ എന്താവാം..!
എന്നെക്കുറിച്ച്
Ragesh Dipu
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
പാടുകൾ
എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു.
എല്ലാ പോസ്റ്റുകളും കാണിക്കൂ
പാടുകൾ
എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു.
എല്ലാ പോസ്റ്റുകളും കാണിക്കൂ
22 ഓഗസ്റ്റ് 2010
പാടുകള്‍
തടവറയില്‍ നിന്നെഴുതിയ
കവിതയില്‍
മൂത്രം മണക്കുന്നെകില്‍
നീ
മൂക്ക് ചുളിക്കരുത്.
നീ ഒളിച്ചിരിക്കുന്ന
ഇരുട്ടുമൂലയാണ്
ഞങ്ങളുടെ മൂത്രപ്പുര.
ചുമരിലെ അമൂര്‍ത്തചിത്രം കണ്ട്
വാ പൊളിക്കരുത്.
മായാന്‍ മടിച്ചു നില്‍ക്കുന്ന
ബൂട്ടിലെ രക്തക്കറയാണ്.
നീ കാണാത്ത
അതുപോലൊന്ന്
എന്‍റെ നെഞ്ഞിലും
കവിതയിലുമുണ്ട്.
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)