എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

22 ഓഗസ്റ്റ് 2010

വേശ്യ എന്നോട് പറഞ്ഞത്










ഞാന്‍
കണ്ണുകളില്‍ പുളക്കുന്ന
ആസക്തിയല്ല.
കവിളിലെ കോസ്മടിക്
ചുവപ്പല്ല.
ചുരമാന്തി 
അടിവയറോമെത്തുന്ന
വിശപ്പാണ്.

3 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. കെട്ടിപ്പിട്ച്ചു ഒരു ഉമ്മ തരാൻ തോന്നുന്നു. സത്യമായിട്ടും ഇതു നിങ്ങളുടെ എറ്റവും നല്ല് കവിതയാണു.. നന്ദി...

    മറുപടിഇല്ലാതാക്കൂ